മഴയുടെ കഥ

Image by RENE RAUSCHENBERGER from Pixabay ചൂളയിലെരിയുന്ന ഇഷ്ടിക പോലെ ഭൂമി ചുട്ടു പഴുത്ത ആ ദിവസം.. 'മഴ', പെയ്യാനൊരുങ്ങുകയായിരുന്നു,കാക്കത്തൊള്ളായിരം ജനങ്ങളുടെ പ്രാർത്ഥനയ്ക്ക് വിരാമമിട്ടുകൊണ്ട്. നാളെത്രയായി ഭൂമി വരെ ഒന്നു പോയിട്ട്. മഴയ്ക്കുമുണ്ടല്ലോ മടുപ്പ്. കൂട്ടിനു വരാമോയെന്ന് ഇടിയോട് ഉറക്കെ വിളിച്ചു ചോദിച്ചു.മഴയുടെ ചോദ്യവും ഇടിയുടെ സമ്മതം മൂളലും കേട്ടിരുന്ന മിന്നൽ രാത്രിയാവാറായത് കൊണ്ട് വഴി കാണിക്കാൻ താനും വരാമെന്നു പറഞ്ഞു.ഒടുക്കം മൂവരും തൂങ്ങിയിറങ്ങി ഭൂമിക്ക് തൊട്ടു മുകളിലെത്തി. വഴി കാണിച്ചു കൊണ്ട് മിന്നൽ ആദ്യം… Continue reading മഴയുടെ കഥ